മലപ്പുറം വട്ടപ്പാറയിൽ രണ്ട് ലോറികളും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക്പരിക്ക്

 


​മലപ്പുറം: ദേശീയപാത 66-ൽ വട്ടപ്പാറയിൽ രണ്ട് ലോറികളും ഒരു സ്കൂട്ടറും കൂട്ടിയിടിച്ച് ഗുരുതരമായ അപകടം ഉണ്ടായതായി റിപ്പോർട്ട്. ഈ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരായ രണ്ട് പേർക്ക്പരിക്കേറ്റു.  

​അപകടത്തെ തുടർന്ന് ലോറിക്കടിയിൽ കുടുങ്ങിപ്പോയ സ്കൂട്ടർ യാത്രക്കാരെ നാട്ടുകാരുടെ സഹായത്തോടെ പുറത്തെടുത്തു. തുടർന്ന് ഉടൻ തന്നെ വളാഞ്ചേരി നടക്കാവ് ആശുപത്രിയിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.  


KL-52-H-6935 എന്ന സ്കൂട്ടർ ആണ് അപകടത്തിൽ പെട്ടത്


ആളെ തിരിച്ചറിഞ്ഞിട്ടില്ല 

അപകടത്തിൽ രണ്ട് പേരും മരണപ്പെട്ടതായി സ്ഥീകരിക്കാത്ത റിപ്പോർട്ട് 

Post a Comment

Previous Post Next Post