സ്കൂട്ടർ അപകടത്തിൽ ഒരാൾക്ക് പരിക്ക്

 
കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ തിരൂർ വൈലത്തൂർ മാർക്കറ്റിലേക്ക് സ്കൂട്ടറിൽ പോകുമ്പോൾ പറപ്പാറപുറത്തിനും പെരിഞ്ചേരിക്കും ഇടയിലാണ് അപകടം സംഭവിച്ചത്

ഓമച്ചപുഴയിൽ കച്ചവടം ചെയ്യുന്ന പറപ്പാറപ്പുറം സ്വദേശി കൂനാരി ഹമീദ് എന്നവർ  ചെറിയ പരിക്കുകളോടെ അൽമാസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു

അപകട കാരണം അറിവായി വരുന്നു 


 

Post a Comment

Previous Post Next Post