കോഴിക്കോട് കൈതപുയിൽ നൂറുൽ ഹസ്സൻ ഹോസ്പിറ്റലിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുത പോസ്റ്റിൽ ഇടിച്ച് നൂറാംതോട് CSI പള്ളിയിലച്ഛന് പരിക്ക് അപകട വിവരമറിഞ്ഞേത്തിയ അടിവാരം ആംബുലൻസ് പ്രവർത്തകൻ ലത്തീഫ് അടിവാരം പരിക്കേറ്റ ആളെ ഈങ്ങപുഴ സ്വകാര്യ ഹോസ്പിറ്റലിൽ പ്രാഥമിക ചികിത്സ നൽകിയതിനു ശേഷം.വെള്ളിമാടുകുന്നിലെ നിർമല ഹോസ്പിറ്റലിലേക്ക്മാറ്റി . ഇന്ന് ഉച്ചക്ക് രണ്ടേ കാലോടെ ആണ് അപകടം .കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു
