കട്ടിലില്‍നിന്നുവീണ മൂന്നുവയസ്സുകാരൻ മരിച്ചു കണ്ണൂർ  മാതമംഗലം കുറ്റൂര്‍ പൂരക്കടവില്‍ വീട്ടിലെ കട്ടിലില്‍നിന്നുവീണ മൂന്നുവയസ്സുകാരൻ മരിച്ചു. കാനാ വീട്ടില്‍ ഷിജുവിന്റെയും ഗ്രീഷ്മയുടെയും മകൻ ഇവാൻ ആണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. സഹോദരൻ: ഇഷാൻ.

Post a Comment

Previous Post Next Post