എറണാകുളം പെരുമ്പാവൂരിൽ ആറ് വയസുകാരൻ കുളത്തിൽ വീണു മരിച്ചു 

എറണാകുളം: പെരുമ്പാവൂരിൽ ആറ് വയസുകാരൻ കുളത്തിൽ വീണു മരിച്ചു. ചെമ്പറക്കി നടക്കാവ് സ്വദേശി വീരാന്റെ മകൻ ഉനൈസ് ആണ് മരിച്ചത്. ബന്ധുവിനൊപ്പം പാടത്ത് പോയ കുട്ടി സമീപത്തെ കുളത്തിൽ വീഴുകയായിരുന്നു

Post a Comment

Previous Post Next Post