തൃശ്ശൂർ കണ്ടശ്ശാംകടവ് പാലത്തിൻ്റെ മുകളിൽ നിന്ന് യുവാവ് പുഴയിലേക്ക് ചാടിയെന്ന് സംശയം തിരച്ചിൽ തുടങ്ങി

 


 കണ്ടശ്ശാംകടവ് പാലത്തിൻ്റെ മുകളിൽ നിന്ന് യുവാവ് പുഴയിലേക്ക് ചാടിയെന്ന് സംശയത്തെ തുടർന്ന് തിരച്ചിൽ തുടങ്ങി. ഇരിഞ്ഞാലക്കുടയിൽ നിന്നും ഫയർഫോഴ്‌സ്‌ എത്തിയാണ് തിരച്ചിൽ നടത്തുന്നത്.. ആരാണെന്ന് വ്യക്തമല്ല.. യുവാവിന്റെ പേഴ്‌സ്, മൊബൈൽ ലൈസൻസ്, ചെരുപ്പ് എന്നിവ പാലത്തിനു മുകളിൽ നിന്നും ലഭിച്ചാതായി പറയപ്പെടുന്നു.Post a Comment

Previous Post Next Post