തെച്ചമ്പാറ എടായ്ക്കൽ ബൈക്കും ഓട്ടോയും കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

 


പാലക്കാട്‌ തെച്ചമ്പാറ എടായ്ക്കൽ ബൈക്കും ഓട്ടോയും കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക് കാഞ്ഞിരപ്പുഴ തോടുകുഴി സ്വദേശികളായ ദമ്പതികൾക്കാണ് പരിക്ക് . അപകട വിവരമറിഞ്ഞെത്തിയ കാരുണ്യ ആംബുലൻസ് പ്രവർത്തകർ പരിക്കേറ്റ രണ്ടു പേരെയും തെച്ചമ്പാറ ഇസാഫ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർ തുടർച്ചക്കായി പരിക്കേറ്റ രണ്ടു പേരെയും മണ്ണാർക്കാട് വട്ടമ്പലം മദർ കെയർ ഹോസ്പിറ്റലിലേക്ക് മാറ്റി

Post a Comment

Previous Post Next Post