ചുമര്‍ ഇടിഞ്ഞു വീണ് മധ്യവയസ്കയ്ക്ക് ദാരുണാന്ത്യംപാലക്കാട്: ചുമര്‍ ഇടിഞ്ഞു വീണ് മധ്യവയസ്ക മരിച്ചു. പ്ലാങ്കാട് സ്വദേശി സുജാത(51)യാണ് മരിച്ചത്.

പാലക്കാട് കൊട്ടേക്കാട് ആണ് സംഭവം. ശുചിമുറിയുടെ ചുമര്‍ ഇടിഞ്ഞു വീണാണ് അപകടമുണ്ടായത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.


Post a Comment

Previous Post Next Post