ഫ്രിഡ്ജിൽ നിന്ന് ഷോർട്ട് സർക്യൂട്ട് കൊല്ലത്ത് വീടിന് തീപിടിച്ചു കൊല്ലത്ത് വീടിന് തീപിടിച്ചു. കടപ്പാക്കട സ്വദേശി മറിയാമ്മ ജോണിന്റെ വീടിനാണ് തീപിടിച്ചത്. ഫ്രിഡ്ജിൽ

നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണം എന്നാണ് നിഗമനം. വീടിന്റെ മേൽക്കൂര അടക്കം കത്തി നശിച്ചു. മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് എത്തി ആണ് തീയണച്ചത്.

Post a Comment

Previous Post Next Post