Home ദേശീയപാതയിൽ പട്ടിക്കാട് താണിപ്പാടത്ത് വാഹനാപകടം; സ്കൂട്ടർ യാത്രിക്കാരന് ഗുരുതര പരിക്ക് October 11, 2023 0 തൃശ്ശൂർ പട്ടിക്കാട്. ദേശീയപാത താണിപ്പാടത്ത് സ്കൂട്ടറിന് പുറകിൽ കാറിടിച്ച് സ്കൂട്ടർ യാത്രികന് ഗുരുതരമായി പരിക്കേറ്റു. കട്ടിലപ്പൂവം സ്വദേശി ബൈജു മാത്യുവിനാണ് പരിക്കേറ്റത്. ഇയാളെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Facebook Twitter