ഓട്ടോ ഓടിക്കുന്നതിനിടെ ഡ്രൈവര്‍ കുഴഞ്ഞുവീണു മരിച്ചു

 


കോഴിക്കോട്: ഓട്ടോറിക്ഷ ഓടിക്കുന്നതിനിടെ കുഴഞ്ഞു വീണ് ഡ്രൈവര്‍ മരിച്ചു. കോഴിക്കോട് നാദാപുരം വേവത്തെ എടത്തില്‍ ബിനീഷ് (39) ആണ് മരിച്ചത്

വാഹനം ഓടിക്കുന്നതിനിടെ തൂണേരി പട്ടാണിയില്‍ വച്ച്‌ കുഴഞ്ഞു വീഴുകയായിരുന്നു,. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി. അതുല്യ ഭാര്യയാണ്. മക്കള്‍: മീവല്‍, മിഹ.

Post a Comment

Previous Post Next Post