Home നിടുംപൊയില്‍ ഇരുപത്തിനാലാം മൈലില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം December 26, 2023 0 കണ്ണൂർ നിടുംപൊയില്‍: ഇരുപത്തിനാലാം മൈലില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം.കണ്ണൂര്‍ കണ്ണപുരം സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റു Facebook Twitter