ചുരത്തിൽ കാറും പിക്കപ്പും കൂട്ടിയിടിച്ച് അപകടം; 3 പേർക്ക് പരിക്ക്

   


താമരശ്ശേരി: ചുരം 5നും 6നും ഇടയിൽ കാറും പിക്കപ്പും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ 3 പേർക്ക് പരിക്ക്, രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്.പിക്കപ്പ് കാറിലും സൈഡ് കൈവരിയിലിടിച്ചു മറിയുകയായിരുന്നു.

Post a Comment

Previous Post Next Post