Home വന്ദേഭാരത് ട്രെയിന്‍ തട്ടി ഗൃഹനാഥന്‍ മരിച്ചു December 10, 2023 0 ആലപ്പുഴ തകഴി പടഹാരം ആലപ്പുഴത്തറ വീട്ടില്‍ മധു.എം(52)ആണ് മരിച്ചത് . ഞായറാഴ്ച ഉച്ചക്ക്ഒരു മണിയോടെ തകഴി ഗവ. ആശുപത്രിക്ക് സമീപം, തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വന്ദേഭാരത് തട്ടിയായിരുന്നു അപകടം Facebook Twitter