ഇടുക്കി ചാപ്പത്തു പമ്പ്ഹോസ്സ്ന്സമീപം പാമ്പാടുംപാറ സ്വദേശികൾ സഞ്ചരിച്ച KL-37-A-5900 ആൾട്ടോ കാർ അപകടത്തിൽ പെട്ടു. ഡ്രൈവർ ഉറങ്ങി പോയതിനെ തുടന്നണ് അപകടം ഉണ്ടായി. എന്നാണ് നിഗമനം വൈകുന്നേരം 5മണിയോടെ ആണ് അപകടം .. സാരമായ പരിക്കുകളോടെ ഡ്രൈവറെ ഉപ്പുതറ ആസ്പത്രിലേക്കു കൊണ്ടു പോയി.. വാഹനത്തിൽ ഉണ്ടായിരുന്ന കുട്ടികൾളെ നിസ്സാര പരിക്കുകളോടെ ഹോസ്പിറ്റലിൽ പ്രവർശിപ്പിച്ചു
