കോട്ടക്കൽ ചിനക്കലിന് സമീപം കാറുകൾ കൂട്ടിഇടിച്ച് അപകടം ഇടയിൽ കുടുങ്ങിയ സ്കൂട്ടർ യാത്രക്കാരന് പരിക്ക്. ഇന്ന് വൈകുന്നേരം 5:10ഓടെ ആണ് അപകടം.
.കല്പകഞ്ചേരി.കടുങ്ങാത്തുകുണ്ട്. സ്വദേശിയായ സ്കൂട്ടർ യാത്രക്കാരനെ നിസ്സാര പരിക്കുകളോടെ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി .