തമിഴ്നാട്: രമേശ്വരം - മധുര റൂട്ടിൽ തിരുപ്പച്ചെത്തി വെച്ചാണ് അപകടം. ഏർവാടിയിൽ നിന്നും തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയ മലപ്പുറം കോട്ടക്കൽ തിരൂർ സ്വദേശികളായ 4പേർ സഞ്ചരിച്ച കാർ ആണ് അപകടത്തിൽ പെട്ടത് .ടയർ പൊട്ടി നിയന്ത്രണം വിട്ട് ഡിവൈഡൽ ഇടിച്ച് മറിഞ്ഞാണ് അപകടം നിസ്സാര പരിക്കുകളോടെ യാത്രക്കാർ രക്ഷപ്പെട്ടു . ഹൈവേ പോലീസ് എത്തി വാഹനം മാറ്റിയതായാണ് റിപ്പോർട്ട്
%20(1).jpg)