വൈദ്യുതി പോസ്റ്റ് ലോറിയിൽ കയറ്റുന്നതിനിടെ അപകടം.. 2 പേർക്ക് പരിക്ക്

 


തൃശ്ശൂർ: വൈദ്യുതി പോസ്റ്റ് ലോറിയിൽ കയറ്റുന്നതിനിടെ അപകടം. പോസ്റ്റ് ദേഹത്ത് വീണ് രണ്ട് പേർക്ക് പരിക്കേറ്റു. മുള്ളൂർക്കര, ആറ്റൂർ സ്വദേശികൾക്കാണ് പരിക്കേറ്റത്. തൃശ്ശൂർ വടക്കാഞ്ചേരി മങ്കരയിലാണ് അപകടം ഉണ്ടായത്.

Post a Comment

Previous Post Next Post