മേലെ കൊടക്കാട് കാറുകൾ തമ്മിൽ കൂട്ടി ഇടിച്ച് അഞ്ചു പേർക്ക് പരിക്ക്


പാലക്കാട്‌ കോഴിക്കോട് ദേശീയപാതയിൽ   മേലെ കൊടക്കാട് കാറുകൾ തമ്മിൽ കൂട്ടി ഇടിച്ച് അഞ്ചു പേർക്ക് പരിക്ക് രണ്ട് പേരുടെ നില ഗുരുതരം  . പരിക്കേറ്റവരെ  അപകട വിവരമറിഞ്ഞെത്തിയ കാരുണ്യ ആംബുലൻസ് പ്രവർത്തകർ  മദർ കെയർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു 

Post a Comment

Previous Post Next Post