പുഴയിൽ കൂർക്ക വാരു ന്നതിനിടെ അടിയൊഴുകിൽപെട്ട് 55 കാരൻ മരണപെട്ടു

   



 കണ്ണൂർ  കോറളായി പുഴയിൽ അടിയൊഴുകിൽപെട്ട് ഒരാൾ മരണപെട്ടു  ഇന്നലെ (14-01-2024) വൈകുന്നേരം 6 മണിക്ക് കോർളായി പുഴയിൽ കൂർക്ക വരുകയായിരുന്ന കൊയ്യം പാറക്കാടി സ്വദേശി കല്ലേൻ ഹൗസിൽ ചന്ദ്രൻ ടി (55) അടിയൊഴുകിൽപ്പെട്ട് മരണപെട്ടു

Post a Comment

Previous Post Next Post