കാസർകോട് കാഞ്ഞങ്ങാട് :നടന്ന് പോകുന്നതിനിടെ മദ്ധ്യവയസ്ക്കൻ ട്രെയിൻ തട്ടി മരിച്ചു. ഉദുമ പാക്യരയിലെ പരേതനായ കണ്ണന്റെ മകൻ വി. എൻ.ദിനേശൻ 51 ആണ് മരിച്ചത്. ഇന്ന് പുലർച്ചെ പള്ളം റെയിൽവെ ട്രാക്കിലാണ് മൃതദേഹം കണ്ടത്. നടന്ന് പോകുന്നതിനിടെ വെസ്റ്റ് കോസ്റ്റ് ഇടിച്ചതാണെന്നാണ് സംശയം. ബേക്കൽ പൊലീസ് സ്ഥലത്തെത്തി