കണ്ണൂർ പയ്യന്നൂർ :പയ്യന്നൂർ സ്വദേശിയായ യുവാവ് മൈസുരുവിൽ ബൈക്കപകടത്തിൽ മരിച്ചു.കുണ്ടയംകൊവ്വൽ കാളീശ്വരം റോഡിന് സമീപത്തെ വിമുക്തഭടൻ ശ്രേയസിലെ കെ.വി.നാരായണൻ്റേയും കാസർകോട്ടെ അധ്യാപിക ഷൈലജയുടേയും മകൻ എൻ. തേജസാ(25) ണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്നോടെയാണ് അപകടം.,
ബാംഗ്ലൂരിൽ നിന്നും നാട്ടിലേക്കുള്ള ബൈക്ക് യാത്രക്കിടയിൽ മൈസൂർ മാണ്ഡ്യയിലെത്തിയപ്പോൾഡിവൈഡറിൽ തട്ടി ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമെന്നാണ് വിവരം. ബന്ധുക്കൾ മൈസൂരുവിലേക്ക് തിരിച്ചിട്ടുണ്ട്. സഹോദരൻ:ശ്രേയസ്(ന്യൂസിലാൻന്റ്
