മലപ്പുറം ചേളാരി: ചേളാരി ട്രേഡേഴ്സിന് സമീപം ഓട്ടോനിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് തീപിടിച്ചു. ആളപായം ഇല്ല താനൂർ ഫയർ ഫോയ്‌സ് തിരൂരങ്ങാടി പോലീസും .നാട്ടുകാരും ചേർന്ന് തീ അണച്ചു . 4വീൽ മാക്സിമോ ഗുഡ്സ്ഓട്ടോ ആണ് അപകടത്തിൽ പെട്ടത് വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട വാഹനം കല്ല് വെട്ടി കുയിലേക്ക് മറിയുകയായിരുന്നു ഉടനെ ഡ്രൈവർ പുറത്തേക്ക് ചാടിയതിനാൽ വൻ അപകടം ഒഴിവായി വാഹനം പൂർണ്ണമായും കത്തി നശിച്ചു
കൂടുതൽ വിവരങ്ങൾ updating
