മലപ്പുറം വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷന് സമീപം ട്രയിൻ തട്ടി ഒരാൾ മരണപ്പെട്ടു ആളെ തിരിച്ചറിഞ്ഞിട്ടില്ല പരപ്പനങ്ങാടി പോലീസും പരപ്പനങ്ങാടി ട്രോമാക്കർ വളണ്ടിയർമാരും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്..
പ്ലാറ്റ്ഫോമിന് സമീപം വടക്ക് ഭാഗത്തായി ഏകദേശം 300 മീറ്റർ അകലെ ആയിട്ട് ഒരു പുരുഷന്റെ മൃതുദേഹം ആണ് കണ്ടെത്തിയത്
ട്രോമാ കെയർ പ്രവർത്തകരായ നൗഫൽ വള്ളിക്കുന്ന് അസീസ്, ഫവാസ് കൊടക്കാട്, മൊയ്‌ദീൻ ബാവ, റാഫി ചെട്ടിപ്പടി, റിയാസ്, എന്നിവർ സഥലത്തുണ്ട്
കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു

