Home അരീക്കോട് കുറ്റൂളിയിൽ വാഹനാപകടം യുവാവ് മരണപ്പെട്ടു January 27, 2026 0 മലപ്പുറം അരീക്കോട് കുറ്റൂളിയിൽ വാഹനാപകടം യുവാവ് മരണപ്പെട്ടു. അരീക്കോട് സൗത്ത് പുത്തലത്ത് താമസിക്കുന്ന മടത്തിപ്പാറ റസാക്കിന്റെ മകൻ ബാദുഷ യാണ് മരണപ്പെട്ടത്. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു.. Facebook Twitter