രോഗിയുമായി പോയ ആമ്പുലൻസ് അപകടത്തിൽപ്പെട്ടു രോഗി മരണപ്പെട്ടു



കണ്ണൂർ പരിയാരം. പരിയാരം മെഡിക്കൽ കോളേജിൽ നിന്നും മംഗലപുരത്തെക്ക് രോഗിയുമായ പോയ ഐ.സി.യു ആംബുലൻസ് അപകടത്തിൽപ്പെട്ട് ആംബുലൻസിൽ ഉണ്ടായിരുന്ന രോഗി മരണപ്പെട്ടു. കണ്ണൂർ കാടാച്ചിറ സ്വദേശി സുരേഷ് ബാബു എന്ന ആളാണ് മരണപ്പെട്ടത്. ദേശിയപാതയിൽ കുമ്പള ഷിറിയ എന്ന സ്ഥലത്ത് വെച്ച് എതിരെ വരികയായിരുന്നു ടാറ്റാ സുമോയുമായി കൂട്ടിയിടിക്കുകയായിരുന്നു

Post a Comment

Previous Post Next Post