ഇടുക്കി ചെമ്പകപ്പാറ പള്ളിക്കാനത്തിന് സമീപം ബസിൽ നിന്നും റോഡിലേക്ക് തെറിച്ച് വീണ യുവാവ് മരിച്ചു.കൊച്ചു കാമാക്ഷി സ്വദേശി പെരുമ്പേറ്റ് പ്രജി (40) ആണ് മരിച്ചത്.തോപ്രാംകുടിക്ക് പോകുന്ന സ്വകാര്യ ബസിൽ നിന്നും വൈകിട്ട് ആറ് മണിയോടെ റോഡിൽ വീഴുകയായിരുന്നു.മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ