മൂന്നിയൂരിൽ കിണറ്റിൽ വീണ് യുവാവ് മരണപ്പെട്ടു



മലപ്പുറം തിരൂരങ്ങാടി മൂന്നിയൂർ  കിണറ്റിൽ വീണ് യുവാവ് മരണപ്പെട്ടു.    പുളിച്ചേരി രമേഷ് (25)  ആണ് കിണറ്റിൽ വീണ് മരണപ്പെട്ടത്.. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ.  കൂടുതൽ വിവരങ്ങൾ updating...

Post a Comment

Previous Post Next Post