Home കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു January 22, 2024 0 കാസർകോട്:ഇന്നോവ കാറിടിച്ച് വഴിയാത്രക്കാരൻ മരിച്ചു. കുമ്പളസി.എച്ച്.സി റോഡിലെ ബാലകൃഷ്ണൻ ചെട്ടിയാർ 79 ആണ് മരിച്ചത്. കുമ്പള ടൗണിൽ റോഡരികിലൂടെ നടന്ന് പോകവെയാണ് അപകടം. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കാർ ഡ്രൈവറുടെ പേരിൽ കുമ്പളപൊലീസ് കേസെടുത്തു. Facebook Twitter