കുന്നുംപുറം കുറ്റൂർ കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം 8 പേർക്ക് പരിക്ക് രണ്ടുപേരുടെ നില ഗുരുതരം


മലപ്പുറം  AR നഗർ കുന്നുംപുറം കുറ്റൂർ എടത്തോളം ഭവനം വീടിൻ്റെ  സമീപം ആറ് അടി താഴ്ച്ചയിലേക്ക് കാർ മറിഞ്ഞ് അപകടം : 8 പേർക്ക് പരിക്ക് രണ്ടുപേരുടെ നില  ഗുരുതരം . പരിക്കേറ്റ 8 പേരെയും കുന്നുംപുറം ദാറുശിഫാ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും. ഗുരുതര പരിക്കേറ്റ നാലു പേരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുന്നുംപുറം തീണ്ടേകാട് സ്വദേശികൾ സഞ്ചരിച്ച സ്കോർപിയോ ആണ് അപകടത്തിൽ പെട്ടത് എന്നാണ് പ്രാഥമിക വിവരം . കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു updating..



Post a Comment

Previous Post Next Post