നേർച്ച കഴിഞ്ഞ് വീട്ടിലേക്ക് നടന്ന് പോകുന്നതിനിടെ വിദ്യാർത്ഥിയെ കാർ ഇടിച്ച് തെറിപ്പിച്ചു ഇടിച്ച കാർ നിർത്താതെപോയി



   തൃശൂർ   ചാവക്കാട് പൊന്നാനി ദേശീയ പാതയിൽ അകലാട് പള്ളിക്ക് സമീപമാണ് ഇന്ന് പുലർച്ചെ മൂന്നുമണിയോടെ എടക്കയിഴൂർ നേർച്ച കഴിഞ്ഞ് വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന പെരിയമ്പലം സ്വദേശി റിസ്‌വാൻ (15) നെ കാറിടിച്ച് അപകടം ഉണ്ടായത്.

      അപകടം വരുത്തിയ കാർ നിർത്താതെ പോയി.

          വലതു കൈക്ക് സാരമായി പരിക്കുപറ്റിയ റിസ്‌വാനെ അകലാട് നബവി ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

                   

 നബവി ആംബുലൻസ്

   +91 9745 00 99 77

  


Post a Comment

Previous Post Next Post