ഗുരുവായൂർ ഗയിക്കാട് ബീവറേജിന് മുന്നിൽ ഉണ്ടായ അപകടത്തിൽ ഗുരുവായൂർ പുഷ്പകത്ത് വീട്ടിൽ യദുകൃഷ്ണനാ(23)ണ് പരിക്കേറ്റത്.
ഇന്ന് ഉച്ചക്ക് 1.45 ഓടെയായിരുന്നു അപകടം. പരിക്കേറ്റയാളെ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ ഗുരുവായൂർ ദേവസ്വം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.._
*HIGHWAY RESCUE TEAM 24×7*
10/01/2024 ബുധൻ 12:50PM
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
