മലപ്പുറം തിരൂർ ജില്ലാ ഹോസ്പിറ്റലിന്റെ കെട്ടിടത്തിൽ നിന്നും വീണ് നഴ്സിംഗ് ഓഫിസർക്ക് ഗുരുതര പരിക്ക്.
ഇന്ന് രാവിലെ ഓങ്കോളജി ബിൽഡിങ്ങിൽ നിന്നും താഴെ വീണു സീനിയർ നഴ്സിംഗ് ഓഫിസർ മിനി സിസ്റ്റർക്ക് ആണ് പരിക്കേറ്റത് അപകടത്തിൽ ഗുരുതര പരിക്കുകൾ സംഭവിച്ചിട്ടുണ്ട്.
നിലവിൽ കോട്ടക്കൽ MIMS ആശുപത്രിയിൽ ആണ് ഉള്ളത്. അപകട നില തരണം ചെയ്തിട്ടില്ല.
