മുട്ടിൽ കുട്ടമംഗലത്ത് ഒരു വയസ്സു കാരി ബക്കറ്റിൽ വീണ് മരിച്ചു. കുട്ട മംഗലം ശബ്ന സൂപ്പർമാർക്കറ്റ് ഉടമ അക്തറിന്റെ മകൾ ഹൈഫ ഫാത്തിമയാണ് മരിച്ചത്. കുളിമുറിയിൽ വെച്ച ബക്കറ്റിൽ കുട്ടി തലകീഴായി വീഴുകയായിരുന്നു.ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല മൃതദേഹം കൈനാട്ടി GV ഹോസ്പിറ്റലിൽ