മലപ്പുറം മഞ്ചേരി റൂട്ടിൽ മുട്ടിപ്പാലം Tvs സർവീസ് സെന്ററിന് സമീപം നിയന്ത്രണം വിട്ട കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക്
0
മലപ്പുറം മഞ്ചേരി റൂട്ടിൽ മുട്ടിപ്പാലം Tvs സർവീസ് സെന്ററിന് സമീപം നിയന്ത്രണം വിട്ട കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക്. പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരനെ തൊട്ടടുത്ത ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു പേര് വിവരങ്ങൾ അറിവായിട്ടില്ല