പരപ്പനങ്ങാടി ഒന്നര വയസ്സുകാരൻ വെള്ളത്തിൽ വീണു മരണപ്പെട്ടു




പരപ്പനങ്ങാടി  അയ്യപ്പൻകാവ്  നുള്ളംകുളം   ഒന്നര വയസ്സുകാരൻ   വെള്ളത്തിൽ വീണു മരണപ്പെട്ടു    നിസാറിന്റെ മകൻ മുഹമ്മദ്‌ നാക്കിബ് ഒന്നര ആണ് മരണപ്പെട്ടത്. കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ ആണ് വെള്ളത്തിൽ വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയത് ഉടനെ പരപ്പനങ്ങാടി നഹാസ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പരപ്പനങ്ങാടി നഹാസ് ഹോസ്പിറ്റലിൽ.



Post a Comment

Previous Post Next Post