കോഴിക്കോട്പേരാമ്ബ്രയില്‍ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം. ഓട്ടോറിക്ഷയില്‍ കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യാത്രക്കാരന് ദാരുണാന്ത്യം
.കല്‍പത്തൂര്‍ വായനശാലയ്ക്ക് സമീപം വടക്കയില്‍ വളപ്പില്‍ നാരായണന്‍ (59) ആണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന ഭാര്യ സുനിത (50) സഹോദരന്റെ മകള്‍ ബബിത (29) എന്നിവര്‍ക്ക് സംഭവത്തില്‍ പരുക്കേറ്റു.
പേരാമ്ബ്ര കല്യാണത്തില്‍ പങ്കെടുത്ത ശേഷം തിരിച്ചു വരുന്നതിനിടയിലായിരുന്നു അപകടം. ഓട്ടോ ബ്രേക്ക് ചെയ്തതിനു പിന്നാലെ പിറകില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു.
