കൊളമ്പോ എക്സ്പ്രസ് വേയിൽ ജീപ്പും ട്രക്കും കൂട്ടിയിടിച്ചു ശ്രീലങ്കൻ ജലവിഭവമന്ത്രി യും സുരക്ഷാ ജീവനക്കാരനും കൊല്ലപ്പെട്ടു



മന്ത്രിയും സുരക്ഷാ ജീവനക്കാരനും ഡ്രൈവറും വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. പുലർച്ചെ കൊളമ്പോ എക്സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. ശ്രീലങ്കൻ ജലവിഭവമന്ത്രി സനത് നിഷാന്ത( 48) ആണ് മരിച്ചത്. മന്ത്രിയുടെ ജീപ്പും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ വാഹനം പൂർണ്ണമായും തകർന്നു. മൂന്നുപേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

Post a Comment

Previous Post Next Post