Home മരണപ്പെട്ട ആളുടെ ബന്ധുക്കളെ തേടുന്നു January 11, 2024 0 വയനാട് സുൽത്താൻ ബത്തേരി: ലോഡ്ജിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. ബത്തേരി സീ ജി ലോഡ്ജിൽ ഇന്നലെയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫോട്ടോയിൽ കാണുന്ന ആളെ കുറിച്ച് കൂടുതൽ വിവരം അറിയുന്നവർ ബത്തേരി സ്റ്റേഷനിൽ അറിയിക്കുക. : 04936 220400, 9846164256 Facebook Twitter