മൂവാറ്റുപുഴ പെരുമ്പാവൂർ റൂട്ടിൽ തൃക്കടത്തൂർ പള്ളിത്താഴത്ത് KSRTC ബസ്സും ദോസ്ത്തും കൂട്ടി ഇടിച്ച് ഡ്രൈവർ മരണപ്പെട്ടു.
ഇന്ന് ഉച്ചക്ക് ശേഷം ആണ് അപകടം .ദോസ്ത് മീൻ കയറ്റി വന്ന വാഹനത്തിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണം ദോസ്ത് ഡ്രൈവർ മരണപ്പെട്ടു . ഗുരുതര പരിക്കേറ്റ ഡ്രൈവറെ കോഴഞ്ചേരി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ബസ് ഡ്രൈവർക്കും ദോസ്ത്തിലെ സഹായിക്കും പരിക്കുണ്ട്
