കണ്ണൂർ പാനൂർ : സ്കൂട്ടറില്‍ യാത്ര ചെയ്യവെ കാട്ടുപന്നിയിടിച്ച് യാത്രക്കാരന് പരിക്കേറ്റു.
പുത്തൂർ തേവർ കണ്ടിയില്‍ പ്രജീഷിനാ (47)ണ് പരിക്കേറ്റത്.
രാത്രി 10 ഓടെ കല്ലിക്കണ്ടിക്കും - ചെറ്റക്കണ്ടിയിലും ഇടയിലാണ് അപകടം.
പ്രജീഷിനെ തലശ്ശേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.