Home ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; മധ്യവയസ്കന് ദാരുണാന്ത്യം January 20, 2024 0 കോഴിക്കോട്: കോഴിക്കോട് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് മധ്യവയസ്കൻ മരിച്ചു. ചെറുവണ്ണൂർ സ്രാമ്പ്യ ഹൈസ്കൂളിന് മുന്നിൽ റസ്മി ഫാൻസി നടത്തുന്ന മുരിയംകണ്ടി ഷംസുദ്ദീൻ ആണ് മരിച്ചത്. Facebook Twitter