ബ്രേക്ക് നഷ്ടപ്പെട്ട മിനി ലോറി ഏ ഴു വാഹനങ്ങളിൽ ഇടിച്ചു. പേർക്ക് പരിക്ക്

 


 വയനാട്  മാനന്തവാടി കൊയ്‌ലേരിയിൽ മിനി ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ട് ഏഴു വാഹനങ്ങളിൽ ഇടിച്ചു. അപകടത്തിൽ 2 പേർക്ക് പരിക്ക്. പയ്യമ്പള്ളി യിൽ നിന്നും കൊയ്ത്‌ത്‌മെതി യന്ത്രം കയറ്റിവന്ന മിനി ലോറിയുടെ ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു. മിനിലോറി 3 സ്കൂട്ടികളിലും 2 ബൈക്കുക ളിലും 2 കാറുകളിലും ഇടിച്ചു. പരിക്കേറ്റവരെ വയനാട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post