കാസർകോട് ചെറുവത്തൂർ : വീട്ടമ്മപുഴയിൽ വീണ് മരിച്ചു. വലിയ പറമ്പ കുന്നു വീട് കടപ്പുറത്തെ കെ.വി. ഗോവിന്ദൻ്റെ ഭാര്യ കെ.പി. രോഹിണി 70യാണ് മരിച്ചത്. ഇന്ന് രാവിലെ കവ്വായി പുഴയിലാണ് അപകടം. ആശുപത്രിയിലേക്ക് പോകാൻ പുറത്തേക്കിറങ്ങിയവ യോധികയെ കാണാത്തതിനെ തുടർന്ന് മകൾ അന്വേഷിക്കു ന്നതിനിടെയാണ് പുഴയിൽ വീണു കിടക്കുന്നത് കണ്ടെത്തി യത്.
നാട്ടുകാർ ഉടൻ തൃക്കരിപ്പൂർ സ്വകാര്യാശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
