സ്വകാര്യ ബസിന് പിറകിൽ സ്കൂൾ ബസിടിച്ച് അപകടം

 



മലപ്പുറം AR നഗർ കാക്കാടംപുറത്ത്  സ്വകാര്യ ബസിന് പിറകിൽ സ്കൂൾ ബസിടിച്ച് അപകടം.  . പരിക്കേറ്റ ഒരാളെ തിരൂരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. പുതിയത്ത് പുറായ മർകസ് ഖുതുബി ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ബസ്സാണ് നിർത്തിയിട്ട സ്വകാര്യ ബസ്സിന് പിറകിൽ ഇടിച്ചത്.
 കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു 

Post a Comment

Previous Post Next Post