തിരൂരങ്ങാടി ദേശീയപാത 66 കക്കാട് ബസ്സും ബൈക്കും അപകടം : ബൈക്ക് യാത്രക്കാരന് പരിക്ക്.. കൂരിയാട് മണ്ണിൽപിലാക്കൽ സ്വദേശി അബ്ദുള്ള (61) വയസ്സ് നിസ്സാര പരിക്കുകളോടെ ആളെ തിരൂരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട് വേങ്ങര റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ്സ് ബൈക്കിനെ മറിക്കടക്കുന്നതിനിടെ കക്കാട് മാളിയേക്കൽ പെട്രോൾ പമ്പിനു സമീപം ആണ് അപകടം കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു updating....
