മൂന്നാറിൽ കാട്ടാന ആക്രമണം;വിവാഹ ചടങ്ങിന് എത്തിയ ആൾ മരിച്ചു



മൂന്നാർ തെന്മലയിൽ കാട്ടാന ആക്രമത്തിൽ ഒരാൾ മരിച്ചു. തമിഴ്നാട് കോയമ്പത്തൂർ സ്വദേശി പാൽരാജ് (76) ആണ് കൊല്ലപ്പെട്ടത്. തെന്മലയിൽ വിവാഹ ചടങ്ങിന് എത്തിയതാണ്.

Post a Comment

Previous Post Next Post