പാലക്കാട് എടത്തനാട്ടുകര പടിക്കപ്പാടത്തെ ഓത്തുപ്പള്ളിക്കൽ സക്കീറിൻ്റെ മകൻ റിദാൻ (12 വയസ്) മരണപ്പെട്ടു -കോട്ടപ്പള്ള പട്ടിശ്ശീരിയിലാണ് താമസം
എടത്തനാട്ടുകര ഗവ ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഇന്ന് വൈകുന്നേരം 6മണിയോടെ ആണ് സംഭവം
ടൂർ പോകാൻ സമ്മധിക്കാത്തതിനാണ് തൂങ്ങി മരിച്ചത് എന്നാണ് ലഭിക്കുന്ന വിവരം
