കാഞ്ഞങ്ങാട്ട് ട്രെയിൻ തട്ടി യുവാവിന് ഗുരുതരം കാസർകോട്  കാഞ്ഞങ്ങാട് ഞായറാഴ്ച രാത്രി 9 ന് റെയിൽവെ സ്റ്റേഷനു സമീപത്തുനിന്ന് യുവാവിന് ട്രയിൻ തട്ടി ഗുരുതര പരിക്ക് .

 പുഞ്ചാവിക്കടപ്പുറം സ്വദേശി സാബിറി(32നാണ് പരിക്ക്. യുവാവി നെ പരിയാരം മെഡിക്കൽക്കോളേജാശുപത്രിയിലേക് മാറ്റി. കാലിനുൾപെടെ ആണ് ഗുരുതരപരിക്ക്. പടിഞ്ഞാറ് ഭാഗം

 പ്ലാറ്റ്ഫോമിനടുത്താണ് സംഭവം. കാഞ്ഞങ്ങാട്ട് സ്റ്റോപ്പില്ലാതെ കടന്ന് പോയ

ട്രെയിനാണ് തട്ടിയതെന്നാണ് കരുതുന്നത്. 

Post a Comment

Previous Post Next Post