അണ്ടത്തോട് തങ്ങൾപ്പടിയിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് പരിക്കേറ്റ കോഴിക്കോട് സ്വദേശി മരണപ്പെട്ടുതൃശ്ശൂർ  അണ്ടത്തോട് കാർ അപകത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന ഗുരുവായൂർ ആനക്കോട്ടയിലെ പാപ്പാൻ മരിച്ചു 

 ഗുരുവായൂർ ആനക്കോട്ടയിലെ പാപാൻ കോഴിക്കോട് സ്വദേശി പ്രേമൻ ആണ് മരണപ്പെട്ടത്. ഇന്നലെയാണ് പ്രേമനും കുടുംബവും സഞ്ചരിച്ച കാർ ചാവക്കാട് പൊന്നാനി ദേശീയ പാതയിൽ അണ്ടത്തോട് തങ്ങൾപ്പടി പെട്രോൾ പമ്പിന് സമീപം അപകടത്തിൽ പെട്ടത്.

 അപകടത്തിൽ പ്രേമൻ ഉൾപ്പെടെ അഞ്ചു പേർക്ക് പരിക്ക് പറ്റിയിരിന്നു. ഗുരുതരമായി പരിക്ക് പറ്റിയ പ്രേമൻ ചാവക്കാട് രാജ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കവേയാണ് മരണപ്പെട്ടത്.

                        


Post a Comment

Previous Post Next Post